IPL Mega Auction 2022: All you need to know about the process, prices, rules and more <br /> <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താരലേലത്തിന് തുടക്കമായിരിക്കുകയാണ്, ബെംഗളൂരുവിലാണ് പകിട്ടാര്‍ന്ന താരലേലം നടക്കുന്നത്. ഞായറാഴ്ച്ച വരെ മെഗാ ലേലം തുടരും. ഇത്തവണ 10 ടീമുകള്‍ക്കായി 600 ക്രിക്കറ്റ് താരങ്ങളാണ് ലേലപ്പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ളത്. <br /> <br />
